NEWS & BLOGS

ആദിവാസി നേത്രരോഗ പരിപാലനത്തിന് പ്രത്യേക പദ്ധതി; പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാന്‍

ആദിവാസികളുടെ നേത്രരോഗ പരിപാലനത്തിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ആദിവാസി നേത്ര ആരോഗ്യം എന്ന പദ്ധതിയില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ രീതികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കലാകാരന്മാരുടെ ക്ഷേമത്തിനും മറ്റുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ ആരംഭിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി പദ്ധതിയുടെ ഭാഗമായി. ഇതിന്റെ ഉദ്ഘാടനം നടന്‍ സണ്ണിവെയ്ന്‍, നടി ഗായത്രി സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. Read More

കുട്ടികൾ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം

 കൊവിഡിന്റെ വരവോടെ ഡിജിറ്റൽ പഠനത്തിലേക്ക് മാറിയ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓൺലൈൻ പഠനകാലത്ത് നിരന്തരം മൊബൈൽ, ടാബ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തിൽ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. Read More

ആര്യ ഐ കെയറിൽ മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ; വേദനയില്ല, വിശ്രമവും വേണ്ട

മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ആധുനിക രീതിയിലൂടെ തൃശൂരിലെ ആര്യ ഐ കെയർ നേത്രചികിത്സാ രംഗത്ത് വേറിട്ട സാന്നിദ്ധ്യമാകുന്നു. ഇൻജക്ഷനും വേദനയോടുകൂടിയ ശസ്ത്രക്രിയയും ഒന്നരമാസത്തോളം വിശ്രമവുമാണ് പരമ്പരാഗതമായ തിമിര ശസ്ത്രക്രിയ രീതി. എന്നാൽ ആര്യയിലെ ഇൻജക്ഷന്റെ പോലും ആവശ്യമില്ലാത്ത വേദന രഹിതമായ ശസ്ത്രക്രിയയ്ക്ക് വിധേയരായ നൂറു കണക്കിന് ആളുകളാണ് ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് ഇതിനോടകം തിരികെ എത്തിയത്. Read More

Scroll to Top